നഷ്ട പരിഹാരം ആവശ്യപ്പെട്ടത്തിന് !
ഒരു ബ്രോക്കർ വഴി കല്യാണ ആലോചന വന്നു. പെണ്ണ് കണ്ടൂ വീട്ടുകാർ , അങ്ങോട്ട് വീട് കാണാനും ഇങ്ങോട്ട് കാണാനും വന്നു, വിവാഹ നിശചയം തിനും വിവത്തിനും തിയതി തീരുമാനിച്ചു. അതിന് ശേഷം എനിക്ക് ഈ കല്യാണത്തിന് താത്പര്യം തോന്നിയില്ല. കാരണം അയാൾ എനിക്ക് യോജിക്കുന്നത് അല്ല എന്നും, അയാൾക്ക് ഡ്രൈവിംഗ് അറിയില്ല, (എന്തെങ്കിലും
സംഭവിച്ചാൽ ഞാൻ ആയി വല്ല ട്രാവലർ ബുക്ക് ചെയ്തത് പോകാൻ മാത്രമേ സാധിക്കൂ, )പിന്നെ സംസാരത്തിൽ നിന്നും അയാൾക്ക് സ്വന്തം അഭിപ്രായം ഇല്ല എന്ന് തോന്നി, എഗനെയെങ്ക്തിലും വിവാഹം കഴിക്കണം എന്ന ചിന്ത ഉള്ളൂ, എനിക്ക് വയ്യ എ
ഗിൽ കൂടി ആൾക്ക് അതിനെ കുറിച്ച് യാതൊരു ചിന്തയും ഇല്ല, പേരിനു വേഡിഡി സംസാരിക്കുന്നു, ( എന്തെങ്ങിലും സംഭവിച്ചാൽ ഒന്നും ഇല്ല എന്നു പറഞ്ഞു വിടും വിവാഹ ശേഷം എന്ന് തോന്നി തുടങ്ങി
അതിന് ശേഷം എനിക്ക് വയ്യ എന്ന് പറഞ്ഞിട്ട് കൂടി അതു വക വെക്കാതെ Sunday എന്ന ദിവസം ഡ്രസ് എടുക്കാൻ പൊയി, എന്നോട് എങ്ങനിയുണ്ട് എന്ന് പോലും അന്വേഷിച്ചില്ല. അയാൾക്ക് ഒരു തരം പണി എടുത്തു ക്ഷീണിച്ച ബാഗലിയുടെ മണം ആണ് തോന്നിയത്. അതു ഇട്ടു വന്നത് ഒരു മുഷിഞ്ഞ ടീഷർട്ട് ഇട്ടരുന്നു, നൂല് പൊങ്ങിയ socks ബ്ലൂ ആണ് ആകെ അയാള് ഇടറുള്ളൂ , പിന്നീട് തിരിച്ച് വരുന്ന നേരത്ത് നല്ലരീതിയിൽ അല്ലാത്ത കുഴിമധി എന്ന് എഴുതിയ ഹോട്ടൽ ആണ് ചായ കുടിക്കാൻ കെട്ടിയത്, എല്ലാം കൂടി ആയപ്പോൾ ഇന്നത്തെ തലമുറ യായ എനിക്ക്
അതു ഒരു തരം അറപ്പ് ആണ് തോന്നിയത്, എഗിൽ കൂടി ഞാൻ പുറത്തു കാണിച്ചില്ല. സംസരിച്ചിൽട്ടും ഇല്ല,
വീട്ടുകാർക്ക് വിഷമം ആവും എന്ന് കരുതി
ഞാൻ ആരോടും സംസാരിച്ചില്ല. പക്ഷെ എൻ്റെ ഉറക്കം നഷ്ട്പെട്ടു അതിനാൽ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ല എന്നു തോന്നിയതിനാൽ, അയാളോട് നിശ്ചയം ഉറപ്പിച്ചത്വി 4ദിവ്ളിഎസ്ച്ചുഎം മുമ്പ് രാത്രി. ഞാൻ ആയിട്ട് വിളിച്ചു പറഞ്ഞു താത്പര്യം ഇല്ല എന്ന്, ആവർത്തിച്ചു പറഞ്ഞു, അതിന് അയാള് എന്ത് ചെയ്യണം. ഇന്തിൻ്റിലും കാരണം പറയാൻ പറഞ്ഞു, അല്ലാതെ ഒഴിയാൻ പറ്റില്ല എന്ന രീതിയിൽ പറഞ്ഞു
അയാളെ വിഷമിപ്പിക്കda. എന്ന് കരുതി എനിക്ക് മുന്നു ഒരു ഇഷ്ട്ടം ഉണ്ടരുന്നു അതാണ് എനിക്ക് താത്പര്യം ഉള്ളൂ. ഇത് മുന്നോട്ടു പോവില്ല വിവാഹo Veda ennu പറഞ്ഞ്, അതിൽ അയാള് ശേരി . ഞാൻ okey ആയിക്കോളം ആളു വീട്ടുകാരെ അറിയിച്ചോളം. എന്നും
ഇതു എൻ്റെ വീട്ടിൽ അമ്മയെയോ സഹോദരിയെയോ ബാധിക്കരുത് എന്നും പറഞ്ഞു അത് okey പറഞ്ഞു, വച്ചു
അതിന് ശേഷം സഹോദരി ദേഷ്യപ്പെട്ടു, നഷ്ട പരിഹാരം 1laks ആവശ്യപ്പെട്ടു, പിന്നീട് 2laks ും ആവശ്യപ്പെട്ടു. അല്ല എങ്ങ്ഘിൽ വീട്ടിലുo വന്ന് പ്രശ്നം ഉണ്ടാക്കും എല്ലാവരെയും അറിയിച്ചു മണം കെടുത്തും,ഞാൻ ആരാണെന്ന് അറിയിക്കും എന്നു പീഷനി ഉയർത്തി, ഞങ്ങൾ എന്ത് ചെയ്യണം
വിവാഹത്തിന് കരുകൾ ഓപ്പ് ഇട്ടിട്ടില്ല, കൂടി പോയാൽ 10000ചിലവയികാനുള്ളൂ